Surprise Me!

രഹനഫാത്തിമ പുലിയാണ് വെറും പുലിയല്ല 'പെണ്‍പുലി' | Oneindia Malayalam

2018-10-20 3 Dailymotion

Rahana Fathima tried to enter Sabarimala<br />രഹനഫാത്തിമ പുലിയാണ് വെറും പുലിയല്ല 'പെണ്‍പുലി' തന്നെ. ആണ്‍ മേധാവിത്വത്തിന്‍െ്‌റ അവസാന വാക്കായ തൃശൂരിലെ പുലിക്കളിയിലെ ആദ്യ പെണ്‍ പുലിയാണ് രഹന. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ചവിട്ടി ചരിത്രം കുറിക്കാനെത്തിയ രഹനഫാത്തിമ തൃശൂരിന്റെ സ്വന്തം പുലിക്കളിയിലെ ആദ്യത്തെ പെണ്‍പുലി. <br />#Sabarimala

Buy Now on CodeCanyon